തണ്ട്
ഇല

പൂവ്

വിത്ത്
Kingdom : plantae order : Zingiberales family : Zingiberaceae sp : Curcuma sp
കാട്ടുമഞ്ഞളിന്റെ കൂടുതൽ ചിത്രങ്ങൾ







തണ്ട്
ഇല

പൂവ്

വിത്ത്
Kingdom : plantae order : Zingiberales family : Zingiberaceae sp : Curcuma sp
കാട്ടുമഞ്ഞളിന്റെ കൂടുതൽ ചിത്രങ്ങൾ







Kingdom : plantae order : Zingiberales family : Zingiberaceae sp : Kaempferia sp







തണ്ട്
ഇല
പൂവ്
വിത്ത്
Kingdom : plantae order : Zingiberales
Family : Zingiberaceae

Scientific name : Hedychium coronarium

സിഞ്ചിബെറേസീ സസ്യകുടുംബത്തിലെ ഒരു ചെടിയാണ് ഏലപ്പൂച്ചെടി, സുഗന്ധി എന്നെല്ലാം അറിയപ്പെടുന്ന കല്യാണസൗഗന്ധികം
ഒരു ഭൂകാണ്ഡസസ്യമാണ് കല്യാണസൗഗന്ധികം. Fibrousroot system ആണ് ഇതിന്റേത്. ഭൂകാണ്ഡം ആണ് സ്ഥിരമായി നിൽക്കുന്ന സസ്യശരീരം.Nodulose Roots വിഭാഗത്തിൽ പെട്ടതാണ് ഇതിന്റെ കിഴങ്ങ്.
കല്യാണസൗഗന്ധികം ഒരു stemless plant ആണ്. ഇതിന്റെ petiol കിഴങ്ങിൽ നിന്നും വരുന്നു. Petiol പരസ്പരം പൊതിഞ്ഞ് ഒരു തണ്ടിന്റെ രൂപം പ്രാപിച്ചിരിക്കുന്നു.
നീളമേറിയ ഇലകൾ alternative രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. Parallel Venetian ആണ് ഇലകളിൽ കാണപ്പെടുന്നത്.
Recemose inflorescence രീതിയിലാണ് പൂക്കളുടെ ക്രമീകരണം. ഒരേ സമയം മൂന്നും നാലും പൂക്കൾ വിരിയാറുണ്ട്.polypetalous ആണ് പൂവ്. ആറ് petels. Calix ൽ രണ്ട് sepels മാത്രം.pedicle 9 cm. കേസരം pedicle ആയി ബന്ധിപ്പിച്ചിരിക്കുന്നു.epipatalous satamen ആണ്.2 കേസരങ്ങളാണ് ഉള്ളത്.style 13cm. നീളമുണ്ട്.അണ്ഡശയം ഏറ്റവും ചുവട്ടിലാണ്.
English name : white garland-lily, white ginger









കല്യാണസൗഗാന്ധികത്തിന്റെ കൂടുതൽ ചിത്രങ്ങൾ



English name : blue porterweed, blue snake weed, bastard vervain,Brazilian tea

കേരളത്തിലുടനീളം സാധാരണയായി കാണപ്പെടുന്ന ഒരു സസ്യമാണ് ശീമക്കൊങ്ങിണി. ചില സ്ഥലങ്ങളിൽ ഇതിനെ കടലാടി എന്നും ഒടിച്ചുകുത്തി എന്നും വിളിക്കാറുണ്ട്. ഇന്ത്യയുടെ ഇതരഭാഗങ്ങളിലും പശ്ചിമേഷ്യയിൽ പൊതുവേയും ഇവ വളരുന്നു.
ഇല
കടും പച്ച നിറമുള്ള ഇലകൾ സമുഖമായി വിന്യസിച്ചിരിക്കുന്നു. പരുപരുത്ത ഇലകൾ ദന്ദുരമാണ്.
പൂക്കൾ
തണ്ടിന്റെ അറ്റത്തു മുകളിലോട്ട് കതിര് പോലെ പൂക്കുല ഉണ്ടാവുന്നു. പൂക്കുലയിൽ രണ്ടോ മൂന്നോ പൂക്കൾ വീതം എല്ലായ്പോഴും ഉണ്ടാകും.പൂക്കൾക്ക് നീല കളർ.

Kingdom : plantae / order : Lamiales / family : Verbenaceae / species : Stachytarpheta Indica
കൂടുതൽ ചിത്രങ്ങൾ







Asteraceae family






























Scientific name : Olea dioica

Scientific name : Euphorbia hirta











