ആനച്ചുണ്ട

- Scientific name = Solanum rudepannum
- English name =
വഴുതനയുടെ വർഗ്ഗത്തിൽ പെട്ട ഒരു കുറ്റിച്ചെടിയാണ് ആനച്ചുണ്ട. ഇതിന്റെ മുള്ളുകൾ തൊലി രൂപാന്തരം പ്രാപിച്ച് ഉണ്ടായതാണ്. ഇലകൾ ഏകാന്തരം.








ആനച്ചുണ്ട

വഴുതനയുടെ വർഗ്ഗത്തിൽ പെട്ട ഒരു കുറ്റിച്ചെടിയാണ് ആനച്ചുണ്ട. ഇതിന്റെ മുള്ളുകൾ തൊലി രൂപാന്തരം പ്രാപിച്ച് ഉണ്ടായതാണ്. ഇലകൾ ഏകാന്തരം.








Scientific name : Bidens pilosa
കേരളത്തിലെമ്പാടും കളയായി കാണപ്പെടുന്ന ഒരു herb ആണ് സ്നേഹക്കൂറ.















Scientific name : Hesperethusa crenulata.
പശ്ചിമഘട്ടവനങ്ങളിൽ കാണപ്പെടുന്ന ചെറു വൃക്ഷമാണ് കാട്ടുനാരകം.taproot system കാണപ്പെടുന്ന ഈ സസ്യത്തിന്റെ ഇലകൾ ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്നു. ഇതിന്റെ മുള്ളുകൾ തണ്ടിന്റെ modification ആണ്. സംയുക്തപത്രങ്ങളിൽ ജാലികാസിരാവിന്യാസം കാണപ്പെടുന്നു.




Scientific name : Sphagneticola trilobata
മധ്യഅമേരിക്കൻ സ്വദേശിയായ ഒരു വള്ളിച്ചെടിയാണ് ആര.ഉഷ്ണമേഖലാ പ്രദേങ്ങളിൽ ജൈവവൈവിധ്യത്തിന് ഭീഷണിയായി വലിയൊരു അധിനിവേശസസ്യമായി മാറിയിട്ടുണ്ട് ഇത്.ഇതിന്റെ ഓരോ node ൽ നിന്നും വേരിറങ്ങി പടർന്നു വളരുന്നു.Decussate രീതിയിലാണ് ഇലകളുടെ ക്രമീകരണം.















Scientific name : Sterculia guttata

പശ്ചിമഘട്ടത്തിലും ഇന്തോ-മലേഷ്യയിലും ഈ മരം സമൃദ്ധമായി വളരുന്നു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 900 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു.
മനോഹരമായ പൂക്കളും ഭംഗിയുള്ള കായകളും ഉള്ള ഈ മരത്തിൽ ആൺപൂക്കളാണ് പ്രധാനമായും ഉള്ളത്. പൂക്കളുടെ ദളങ്ങളുടെ ഉൾഭാഗം പർപ്പിൾ കലർന്ന നിറത്തിലും പൂക്കൾ മഞ്ഞ നിറത്തിലുമാണ് കാണപ്പെടുന്നത്.പൂക്കൾ കുലയായി കാണപ്പെടുന്നു. കായുടെ പുറം വെൽവെറ്റ് പോലെ തോന്നിക്കുന്നു.


കാവളത്തിന്റെ കൂടുതൽ ചിത്രങ്ങൾ
Scientific name : Desmodium gangeticum

ഇന്ത്യയിൽ വ്യാപകമായി കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ഓരില. ഇലകൾ ഏകാന്തരവും ലഘുവുമാണ്. ഇലകളിൽ വെളുത്ത പാടുകൾ കാണാം.reticular Venetian ഉള്ള ഇലകളുടെ അറ്റം കുന്തകാരമാണ്.


Rhizome tuberous, 1-2 cm thick, highly branched, yellowish-green inside. Leafy shoots 1.5-2.5 m tall. Leaves spirally arranged on the stem, 8-24 x 3-7 cm, oblong or oblanceolate-oblong, base tapering, apex abruptly acuminate, upper surface glabrous, lower surface sparsely hairy; ligule truncate, densely hairy; petiole 3-5 mm long. Spikes terminal, 4-9 x 2-5 cm, more or less globose. Bracts 1.5-3 x 0.7-1.5 cm, ovate-acute, with a narrow subapical protruberance, reddish. Bracteoles 1-1.5 cm long, oblong, reddish. Calyx 2-2.5 cm long, 3-lobed; lobes 3-5 mm long. Corolla white; lobes to 4 x 0.8 cm, elliptic-oblong, acuminate. Labellum 5-8 cm wide, suborbicular, white with a creamy-yellow median band. Stamen median, on an oblong petaloid process. Ovary 5-8 mm long, globose, 3-lobed, 3-celled; ovules many; stigma crescent-shaped, ciliate. Capsule bright red, 2.5-3 x 2-2.5 cm, dehiscing loculicidally. Seeds 6-8 x 3-4 mm, black with fleshy white aril.
Indo-Malesia biosphere
ചിത്രങ്ങൾ








കൂടുതൽ ചിത്രങ്ങൾ



Sunset Bells ന്റെ കൂടുതൽ ചിത്രങ്ങൾ




ഇലകൾക്ക് സ്വയം ചലിക്കാൻ കഴിവുള്ള അത്ഭുതസസ്യമാണ് തൊഴുകണ്ണി.ഇതിന് രണ്ടുതരം ഇലകളുണ്ട്.സ്റ്റം നോഡിൽ നിന്നും ഉണ്ടാവുന്ന വലിയ ഇലകളും petiol നോഡിൽ നിന്നുമുണ്ടാവുന്ന ചെറിയ ഇലകളും. ഈ ചെറിയ ഇലകളാണ് സ്വയം ചലിക്കുക.ഏതാണ്ട് രണ്ട് മീറ്റർ ഉയരത്തിൽ വരെ തൊഴുകണ്ണി വളരും. ഇലകൾ ഏകാന്തരം. ആഗ്രഭാഗം വൃത്താകൃതിയാണ്. പയർ പൂവിനോട് സാമ്യമുള്ള പിങ്ക് പൂക്കൾ.
Assam, Bangladesh, Borneo, Cambodia, China South-Central, China Southeast, East Himalaya, India, Jawa, Laos, Lesser Sunda Is., Malaya, Myanmar, Nepal, Pakistan, Philippines, Sri Lanka, Sulawesi, Sumatera, Taiwan, Thailand, Tibet, Vietnam, West Himalaya
Introduced into:
Jamaica, Society Is.









Scientific name : Aquilaria malaccensis
വലിയ വിലയേറിയ സുഗന്ധദ്രവ്യം ഉണ്ടാക്കുന്ന മരമാണ് അകിൽ. ഇതിൽ നിന്നും ഉണ്ടാക്കുന്ന സുഗന്ധവസ്തുവിനെ ഊദ് എന്ന് പറയുന്നു. പ്രായമായ മരത്തെ ഒരു വണ്ട് അക്രമിക്കുകയും അവിടെ ഒരു ഫംഗസ് വളരുകയും അതിനെ പ്രതിരോധിക്കാൻ മരം ഒരു പ്രത്യേക വസ്തു പുറപ്പെടുവിക്കുകയും ചെയ്യും. ഇതാണ് ഊദ്. വടക്കുകിഴക്കൻ ഇന്ത്യ, തായ്‌ലൻഡ് എന്നിവടങ്ങളിലാണ് ഈ മരം കൂടുതൽ വളരുന്നത്.



അകിലിന്റെ കൂടുതൽ ചിത്രങ്ങൾ


