ഇഞ്ചി വർഗ്ഗത്തിൽ പെട്ട ഒരു ഔഷധസസ്യമാണ് കോലിഞ്ചി. ഇഞ്ചിപോലുള്ള വിത്തിൽ നിന്നും ചെടി ഉണ്ടാവുന്നു. തണ്ട് Pseudostem ആണ്. കിഴങ്ങിൽ നിന്നും നേരിട്ട് പൂക്കുല ഉണ്ടാവുന്നു.
റുബിയേസീ സസ്യകുടുംബത്തിലെ ഒരു ഓഷധിയാണ് ലോഹിതപ്പൂ. മലബാറിലെ ഇടനാടൻ ചെങ്കൽക്കുന്നുകളിലാണ് ഇത് വളരുന്നത്. 15 സെമീ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ തണ്ടുകൾ നേരിയതും കോണുകളുള്ളവയുമാണ്. തണ്ടില്ലാത്ത ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. നാലിതളുകളുള്ള ചെറിയപൂവുകൾ നീലയോ വെളുപ്പോ നിറമുള്ളവയാണ്.
Habitat : Degraded deciduous forest areas and waste places.
Description
മധ്യരേഖാപ്രദേശത്തെ പാഴ്‌നിലങ്ങളിൽ കണ്ടുവരുന്ന ഒരു കളയാണ് ചെറു ഊരം. പാതയോരങ്ങളിലും തുറസ്സായ പ്രദേശങ്ങളിലും വളരാറുണ്ട്. ഹോമിയോപ്പതിയിൽ മരുന്നായി ഉപയോഗിക്കാറുണ്ട്. പല ആഫ്രിക്കൻ രാജ്യങ്ങളിലും ഇലകൾ കറിവച്ചുകഴിക്കാറുണ്ട്. നിറയെ നാരുകൾ ഉള്ളതിനാൽ തണ്ടുകൾ ബാഗ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. പലതരം നാട്ടുമരുന്നുകളായും ഉപയോഗമുണ്ട്.
Taxonomy
Kingdom : plantae
Division : Trachiophites
Clade :Angiosperms
Clade : Eudicots
Clade : Rosids
Order : Malvales
Family : Malvaceae
Genus : Melochia
Species : Melochia corchorifolia
Range
Native to: Angola, Assam, Bangladesh, Benin, Botswana, Burkina, Burundi, Cambodia, Cameroon, Caroline Is., Central African Repu, Chad, China South-Central, China Southeast, Congo, Ethiopia, Gabon, Gambia, Ghana, Guinea, Guinea-Bissau, Gulf of Guinea Is., Hainan, India, Ivory Coast, Japan, Kenya, Laos, Lesser Sunda Is., Liberia, Madagascar, Malawi, Malaya, Mali, Marianas, Mauritania, Mozambique, Myanmar, Nansei-shoto, Nepal, New Guinea, Niger, Nigeria, Philippines, Qinghai, Queensland, Senegal, Sierra Leone, Solomon Is., Somalia, South China Sea, Sri Lanka, Sudan, Taiwan, Tanzania, Thailand, Togo, Uganda, Vietnam, West Himalaya, Zambia, Zaïre, Zimbabwe
നല്ല കറുപ്പുനിറത്തിൽ തടിയുള്ള ഒരു വൃക്ഷമാണ് കരിമരം.ഇംഗ്ലീഷിൽ എബണി എന്ന് വിളിയ്ക്കുന്ന മരത്തിന്റെ ഇനങ്ങൾ ഏഷ്യയിലെ കിഴക്കൻ രാജ്യങ്ങളിലും ശ്രീലങ്കയിലും ആഫ്രിക്കയിലും കാണാം.ഇന്ത്യയിൽ കേരളമുൾപ്പെടുന്ന തെക്കൻ സംസ്ഥാനങ്ങളിലാണ് കരിമരം കൂടുതലായി കാണപ്പെടുന്നത്. കരിമരത്തിന്റെ ഇലകൾക്ക് 15 സെന്റിമീറ്റർ വരെ നീളവും ആറു സെന്റിമീറ്റർ വരെ വീതിയുമുണ്ട്.ശാഖയിൽ ഒന്നിടവിട്ടു നില്ക്കുന്ന ഇല കുന്തത്തിന്റെ ആകൃതിയിലുള്ളതാണ്. കരിമരത്തിന്റെ പൂക്കാലത്തിന് കൃത്യമായ സമയമില്ല.പൂവിന് പച്ച കലർന്ന മഞ്ഞ നിറമാണ്. മെല്ലെ വളരുന്ന വൃക്ഷമാണ് കരിമരം. കരിമരത്തിന്റെ തടി പ്രധാനമായും ഉപയോഗിക്കുന്നത് സംഗീതോപകരണങ്ങൾ, കൗതുകവസ്തുക്കൾ എന്നിവയുണ്ടാക്കാനാണ്.