Scientific name : Allophylus serratus

Sapindaceae കുടുംബത്തിൽ പെട്ട ഒരു ചെറുമരമാണ് മുക്കണ്ണൻപേഴ്. മുക്കണ്ണപ്പെരുക്ക് , മുക്കണ്ണൻ പെരികലം, മുക്കണ്ണൻ പെരേര എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. പശ്ചിമഘട്ടത്തിലും ആസ്സാമിലെ മലകളിലും കാണപ്പെടുന്ന ഇത് 10 മീറ്റർ വരെ ഉയരം വയ്ക്കും. കോശജ്വലനം, ഓസ്റ്റിയോപൊറോസിസ്, എന്നിവയ്ക്ക് മരുന്നായി ഈ ചെടി പണ്ടുമുതലേ ഉപയോഗിച്ചിരുന്നു. അൾസറിനെതിരായും ഈ ചെടി ഉപയോഗിക്കുന്നു.
Kingdom:Plantae Order:Sapindales Family:Sapindaceae Genus:Allophylus
Photo location : pulikurumba









