കരൾവേഗം

  • Scientific name : Polygonum chinense
  • English name :creeping smartweed, Chinese knotweed
  • Malayalam : കരൾവേഗം, തിരുതാന്നി
  • Habit : Creeper
  • Habitat : Found along river banks and marshy areas from plains to 1400m.
  • Flowering time : September – March
  • Used : medicine

Description

ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽകാണപ്പെടുന്ന ഒരു വള്ളിച്ചെടിയാണ് കരൾവേഗം. ഇതിന്റെ ഇലകളിൽ കാണുന്ന കരൾ രൂപത്തിലുള്ള അടയാളമാണ് ഈ പേരിന് കാരണം.ശിഖരങ്ങൾ കുറവാണ്. ചുവട്ടിൽ നിന്നും നീണ്ടുപോകുന്ന തണ്ടുകളിൽ ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. വെളുത്ത നിറമുള്ള പൂക്കൾ കുലകളായി കാണപ്പെടുന്നു. പൂവിന് അഞ്ച് ദളങ്ങളും ഏഴ് കേസരങ്ങളും ഉണ്ട്. കേസരങ്ങൾക്ക് അറ്റത്ത് കറുത്ത പൂമ്പൊടി കാണപ്പെടുന്നു. പൂക്കൾ കട്ടിയേറിയതും ചെറുതുമാണ്. വളരുന്ന ഇടങ്ങളിൽ വന്യമായി വളരുന്ന ഇത് വലിയൊരു കളയായി കരുതപ്പെടുന്നു.

Taxonomy

  • Kingdom : plantae
  • Division : Trachiophites
  • Clade : Angiosperms
  • Clade : Eudicots
  • Order : Caryophyllales
  • Family : Polygonaceae
  • Genus : Persicaria
  • Species : Persicaria chinensis

Range

ചൈന, ജപ്പാൻ, മലേഷ്യ, ഇൻഡോനേഷ്യ, ഇന്ത്യ, വിയറ്റ്നാം, പസഫിക് ദ്വീപുകൾ.

Usege

മലേഷ്യയിലെയും വിയറ്റ്നാമിലെയും പാരമ്പരാഗത ഔഷധങ്ങളിൽ ഉപയോഗിക്കുന്നു.ഇലകൾ തൊലിപ്പുറമെ ഉണ്ടാവുന്ന കുരുക്കൾക്ക് പുറമെ പുരട്ടാൻ ഉപയോഗിക്കുന്നു. തണ്ടിന്റെ നീര് പനി മാറാൻ നല്ലതാണ്.

വേരിൽ വൻതോതിൽ ടാന്നിൻ, ഫിനോളിക് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.

Links

Images