Unknown grass (Poaceae)

Type : herb
Root : yes
Root type : fibrous root
terrestrial : no
Stem : no
Stem size : no
Hair in stem : no
Stipul : no
Branchs : no
Core of wood : no
Stem thorn : no
Tentrils : no
Leaves : yes
Filotaxi :
Petiol length :
Lamina length :
Lamina width :
Leef type : simple
Lamina shape : narrow
Lamina tip : sharp
Hair in leaves :
Venetian : parellel
Midrib length :
No.of veins :
Flower : yes
Flower type : Basipetal order
Calyx :
Calix color :
Calix type :
No. Of sepels :
arrangement of sepels :
Corola :
Corola color :
Arrangement of corola :
No. Of petels :
Flower shape :
Stamen no. :
Stamen length :
Stamen type :
Fruit : yes
Fruit type : corn
Cotyledon : Monocots
Food : no
Medicine : no
Range :

Kingdom : plantae / order Poales / family : Poaceae / species 😕

കൂടുതൽ ചിത്രങ്ങൾ

കാളപ്പുല്ല്

  • Scientific name =Axonopus compressus
  • English name = Broad-leaved carpetgrass,Buffalo Grass,
    Carpet Grass
  • Malayalam = കാളപ്പുല്ല്
  • Habit = Herb
  • Habitat = Dry and moist deciduous forests, waste lands and paddy fields

Description

നിലം പറ്റി വളരുന്ന ഒരു പുല്ലിനം ആണ് കാളപ്പുല്ല്. ഒരു ചുവട്ടിൽ നിന്നും ധാരാളം ഇലകൾ വളർന്നു വരുന്ന ഇത് നിലത്ത് പടർന്നു വളരാറില്ല.ഇതിന്റെ പൂവിൽ രണ്ട് കതിരുകളാണ് കാണാറ്.

Morphology

ബഹുവർഷിയാണ്,പൊതുവെ അധികം പടരാറില്ല.10-15 സെ. മി. നീളമുള്ള അനേകം ഇലകൾ ചുവട്ടിൽ നിന്നും ഉണ്ടാവും.പടരുന്ന വള്ളിയിലെ ഇലകൾക്ക് നീളം കുറവാണ്. ഒന്നോ രണ്ടോ സെ. മി. വീതിയുള്ള ഇലയുടെ അരികുകൾ ഞൊറിവുകൾ ഉള്ളതാണ്. അഗ്രം മുനയുള്ളത്.15 സെ. മി. നീളമുള്ള തണ്ടിന്റെ അറ്റത്ത് പൂക്കൾ ഉണ്ടാവുന്നു. പൂങ്കുലത്തണ്ട് നേർത്തതാണ്. അതിൽ നിന്നും വശങ്ങളിലേക്ക് വളരുന്ന രണ്ടോ മൂന്നോ ചെറിയ തണ്ടുകളിൽ പൂക്കൾ ഉണ്ടാവുന്നു.പൂക്കൾ വെളുത്തതും വളരെ ചെറുതുമാണ്. കായ്കൾ ധാന്യങ്ങളാണ്.

Taxonamy

Plantae – Trachiophites – Angiosperms – Monocots – Poales – Poaceae – Axonopus – A.compressus

Range

Native to:

അലബാമ, അർജന്റീന നോർത്ത് ഈസ്റ്റ്, അർജന്റീന നോർത്ത് വെസ്റ്റ്, അർക്കൻസാസ്, ബഹാമാസ്, ബെലീസ്, ബെർമുഡ, ബൊളീവിയ, ബ്രസീൽ നോർത്ത്, ബ്രസീൽ നോർത്ത് ഈസ്റ്റ്, ബ്രസീൽ സൗത്ത്, ബ്രസീൽ തെക്കുകിഴക്ക്, ബ്രസീൽ വെസ്റ്റ്-സെൻട്രൽ,സെൻട്രൽ അമേരിക്ക, കൊളംബിയ, കോസ്റ്റാറിക്ക, ക്യൂബ ഡൊമിനിക്കൻ റിപ്പബ്ലിക്, ഇക്വഡോർ, എൽ സാൽവഡോർ, ഫ്ലോറിഡ, ഫ്രഞ്ച് ഗയാന, ഗാലപ്പഗോസ്, ജോർജിയ, ഗ്വാട്ടിമാല, ഗയാന, ഹെയ്തി, ഹോണ്ടുറാസ്, ജമൈക്ക, ലീവാർഡ് ഈസ്., ലൂസിയാന, മെക്സിക്കോ സെൻട്രൽ, മെക്സിക്കോ ഗൾഫ്, മെക്സിക്കോ വടക്കുകിഴക്ക്, മെക്സിക്കോ വടക്കുപടിഞ്ഞാറൻ, മെക്സിക്കോ തെക്കുപടിഞ്ഞാറ് , നിക്കരാഗ്വ, പനാമ, പരാഗ്വേ, പെറു, പ്യൂർട്ടോ റിക്കോ, സൗത്ത് കരോലിന, സുരിനാം, ടെക്സസ്, ട്രിനിഡാഡ്-ടൊബാഗോ, ഉറുഗ്വേ, വെനസ്വേല, വിൻഡ്വാർഡ് ദ്വീപുകൾ

Introduced into:

ആൻഡമാൻ, അംഗോള, അസം, ബംഗ്ലാദേശ്, ബെനിൻ, കാമറൂൺ, കരോളിൻ ഈസ്., മധ്യ ആഫ്രിക്കൻ റിപ്പ, ചൈന സൗത്ത്-സെൻട്രൽ, ചൈന സൗത്ത് ഈസ്റ്റ്, ക്രിസ്മസ് ദീപ് ., കോംഗോ, കുക്ക് ദ്വീപ് ., ഈസ്റ്റ് ഹിമാലയ, ഫിജി, ഗാബോൺ, ഘാന, ഗിനിയ , ഗിനിയ-ബിസാവു, ഗൾഫ് ഓഫ് ഗിനിയ ദ്വീപുകൾ ., ഹൈനാൻ, ഹവായ്, ഇന്ത്യ, ഐവറി കോസ്റ്റ്, ജാവ, ലാവോസ്, ലെസ്സർ സുന്ദ ദ്വീപുകൾ, ലൈബീരിയ, മഡഗാസ്കർ, മലയ, മരിയാനസ്, മാർക്വേസസ്, മൗറീഷ്യസ്, മ്യാൻമർ, നാൻസെയ്-ഷോട്ടോ, നേപ്പാൾ, ന്യൂ കാലിഡോണിയ, ന്യൂ ഗിനിയ, നിക്കോബാർ ദ്വീപുകൾ , നൈജീരിയ, നിയു, നോർഫോക്ക് ദ്വീപുകൾ , ഫിലിപ്പീൻസ്, റീയൂണിയൻ, സമോവ, സീഷെൽസ്, സിയറ ലിയോൺ, സൊസൈറ്റി ദ്വീപുകൾ , സോളമൻ ദ്വീപുകൾ ., സ്പെയിൻ, ശ്രീലങ്ക, സുലവേസി, സുമതേര, തായ്‌വാൻ, ടാൻസാനിയ, തായ്‌ലൻഡ് , ടോഗോ, ടോകെലാവു-മാനിഹിക്കി, ടോംഗ, ഉഗാണ്ട, വനുവാട്ടു, വിയറ്റ്നാം, വാലിസ്-ഫുടൂന ദ്വീപുകൾ ., വെസ്റ്റ് ഹിമാലയ, സയർ, സിംബാബ്‌വെ

Links

  • Status = Wild
  • Flowering = Throughout the year

ചിത്രങ്ങൾ Nativeplants

Indian goosegrass

       ആഫ്രിക്ക ജന്മദേശമായ ഇന്ത്യൻ ഗൂസ് ഗ്രാസ്സ് മിക്കവാരും ഏല്ലാ ഉഷ്ണമേഖലാപ്രദേശങ്ങളിലും കാണപ്പെടുന്ന ഒരു പുല്ലിനമാണ്. സമുദ്രനിരപ്പിൽ നിന്നും 2000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു. ഏകവർഷിയായ ഈ സസ്യം ഏകദേശം 50 സെന്റീമീറ്റർ മുതൽ 70 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്നു. ഉദ്യാനങ്ങളിലും നഴ്സറികളിലും പാതയോരത്തുമൊക്കെ കാണപ്പെടുന്ന ഈ പുല്ലിനം; സൂര്യപ്രകാശം ലഭിക്കുന്നതും ജലാംശമുള്ളതും ഫലഭൂയിഷ്ഠവുമായ മണ്ണിൽ വളരെ വേഗം വളരുന്നു.

      പൂക്കുലയിൽ 5 കതിരുകളുണ്ട്.4 എണ്ണം ഒരുമിച്ചും ഒരെണ്ണം തൊട്ടുതാഴെയുമായി കാണപ്പെടുന്നു.ഇലകൾക്ക് വീതി കുറവാണ്.ആയുർവേദ, സിദ്ധ, ചൈനീസ് മരുന്നുകളിൽ ഉപയോഗിക്കുന്നു.

Scientific name : Eleusine indica

Kingdom : plantae  Order:Poales
Family:Poaceae Genus:Eleusine

Photo location : pulikurumba