Scientific name : Curculigo sp











Scientific name : Curculigo sp











ഒരു ദക്ഷിണഏഷ്യൻ സസ്യമാണ് പാം ഗ്രാസ്. ഒരു ഉദ്യാനസസ്യമായി വളർത്തുന്നു.

തണ്ട്
പ്രത്യേകം ഒരു തണ്ട് ഇതിനില്ല. ചുവട്ടിൽ നിന്നും ഇലകൾ ഉണ്ടാവുന്നു.
ഇലകൾ
നീളമേറിയ വലിയ ഇലകൾ. അറ്റം കൂർത്തിരിക്കുന്നു.
പൂവ്
മഞ്ഞനിറമുള്ള പൂക്കൾ ചുവട്ടിൽ ഉണ്ടാവുന്നു. 7ഇതളുകൾ.

വിത്ത്
ഇതിന് വിത്ത് വളരെ അപൂർവ്വമായേ കാണാറുള്ളൂ. വേരുകൾ വഴിയാണ് പ്രെജനനം.
Kingdom : plantae / order : asparagales / family : Hypoxidaceae / species : Molineria capitulata
പാം ഗ്രാസിന്റെ കൂടുതൽ ചിത്രങ്ങൾ




നിലപ്പനയുടെ കൂടുതൽ ചിത്രങ്ങൾ







