Giant African Lobelia (Campanulaceae)

  • ശാസ്ത്രനാമം : Lobelia aberdarica
  • ഇംഗ്ലീഷ് : giant African lobelia
  • കുടുംബം : കംപാനുലേസീ
  • ഇനം :ഓഷധി
  • ആവാസവ്യവസ്ഥ : 1800-3300 മീറ്റർ
  • വിതരണം : കെനിയ, ഉഗാണ്ട
  • പൂക്കാലം : നവംബർ – ഫെബ്രുവരി

വിവരണം

കെനിയയിലെയും ഉഗാണ്ടയിലെയും ഉയർന്ന മലകളിൽ കാണപ്പെടുന്ന സസ്യം.ഇപ്പോൾ ഗാർഡനുകളിൽ നട്ട് വളർത്താറുണ്ട്. തണുത്ത കാലാവസ്ഥ ഇതിന് ആവശ്യമാണ്.

കാട്ടുപുകയില (Campanulaceae)

Scientific name : Lobelia nicotianifolia

പശ്ചിമഘട്ട മലകളിൽ കാണപ്പെടുന്ന ഒരു ഏകവർഷ ഓഷധിയാണ് കാട്ടുപുകയില. ഇത് ഏകദേശം 2 മീ. ഉയരത്തിൽ വളരും. ഇലകൾ ഏകാന്തരം നീളമുള്ള ഇലകൾ തണ്ടിന്റെ മുകളറ്റത്ത് പൂക്കുല ഉണ്ടാവുന്നു.

Plantae – Tracheophytes – angiosperms – Eudicots – Asterids – Asterales – Asteraceae – lobelia – lobelia nicotianifolia