കല്ലേപ്പുളി

  • Scientific name = Begonia sp
  • English name = Wild begonia
  • Malayalam = കല്ലേപ്പുളി
  • Habit = Herb
  • Habitat = Evergreen wet forest
  • Family = Begoniaceae
  • Native = Western Ghats

        ഇരുണ്ട ചോലക്കാടുകളിൽ നിലം പറ്റി വളരുന്ന ഒരു തരം wild begonia ആണ്. കല്ലേപ്പുളി. ജൂൺ മാസത്തോടെ മുളക്കുകയും ജൂലൈ, ഓഗസ്റ് മാസത്തോടെ പുഷ്പിക്കുകയും ചെയ്യുന്നു.ആൺ പൂവും പെൺപൂവും ഒരു ചെടിയിൽ തന്നെ ഉണ്ടാവുന്നു.ആൺ പൂവിൽ 90 നും 100നും ഇടയിൽ കേസരങ്ങളുണ്ട്.തണ്ടിൽ ശിഖരങ്ങളും axillary bud ൽ stipul കളും കാണപ്പെടുന്നു. ഇലകളിലും തണ്ടിലും രോമങ്ങൾ കാണപ്പെടുന്നു.ഇലകൾ ഏകാന്തരമായി കാണപ്പെടുന്നു. Calix Polysepalous രീതിയിലും ദളങ്ങൾ imbricate രീതിയിലും കാണുന്നു.

കല്ലേപുളിയുടെ കൂടുതൽ ചിത്രങ്ങൾ