Scientific name – Neanotis subtilis

റുബിയേസീ സസ്യകുടുംബത്തിലെ ഒരു ഓഷധിയാണ് ലോഹിതപ്പൂ. മലബാറിലെ ഇടനാടൻ ചെങ്കൽക്കുന്നുകളിലാണ് ഇത് വളരുന്നത്. 15 സെമീ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ തണ്ടുകൾ നേരിയതും കോണുകളുള്ളവയുമാണ്. തണ്ടില്ലാത്ത ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. നാലിതളുകളുള്ള ചെറിയപൂവുകൾ നീലയോ വെളുപ്പോ നിറമുള്ളവയാണ്.
Plantae – Tracheophytes – angiosperms – Eudicots – Gentianales – Rubiaceae – neanotis – nianotis subtilis
ഫോട്ടോ ഗാലറി


















