കല്ലുരുക്കി (Plantaginaceae)

Scientific name : Scoparia dulcis

ഒരു ഏകവർഷിയായ ഓഷധിയാണ് കല്ലുരുക്കി. ഇലകൾ സമുഖം, ദീർഘവൃത്തം, അരികുകൾ ദന്ദുരം. ഓരോ ഇളക്കവിളിൽ നിന്നും പൂക്കൾ ഉണ്ടാവും.അഞ്ച് ഇതളുകൾ, കേസരങ്ങൾ അനേകം. പൂവിന് വെളുത്ത നിറം.

Leave a Comment