Hibiscus sp (Malvaceae)

Scientific name : hibiscus sp

കൂടുതലും തീരമേഖലയോട് ചേർന്ന് കാണപ്പെടുന്ന ഞാറൻപുളിയാണ് ഇത്.ഇലകൾ കൈപത്തിയുടെ രൂപമാണെങ്കിലും സിംപിൾ ആണ്. അരികുകൾ ധന്ദുരമാണ്. തണ്ടിലും ഇലഞെട്ടിലും മുള്ളുകളുണ്ട്. മുള്ളുകൾ തോലിന്റെ രൂപാന്തരമാണ്.

  • Kingdom : plantae
  • Clade : Eudicots
  • Order : Malvales
  • Family : Malvaceae
  • Genus : hibiscus
  • Species : Hibiscus sp

Leave a Comment