പീലിനീലി (Commelinaceae)

Scientific name : Cyanotis papilionacea

ചെങ്കൽപ്പാറകളിൽ കാണപ്പെടുന്ന ഒരു ഓഷദിയാണ് പീലിനീലി.പർപ്പിൾ നിറമുള്ള ഇലയും തണ്ടുമാണ് ഇതിനുള്ളത്.പൂവിന് വയലറ്റ് നിറം.

Leave a Comment