Cyanotis cristata

കുടുമനീലി

  • Scientific name = Cyanotis cristata
  • English name = Crested Dew-Grass
  • Malayalam = കുടുമനീലി
  • Habit = Herb
  • Habitat = Grasslands, degraded forest areas and wastelands
  • Family = Commelinaceae
  • Native = Indo-Malayan biosphere, Ethiopia

നനവാർന്ന പാറപ്രദേശങ്ങൾ, പുൽമേടുകൾ, തുറസ്സാർന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം ധാരാളം കാണപ്പെടുന്ന ഏകവർഷിയായ ഒരു കുറ്റിച്ചെടിയാണ് കുടുമനീലി.ഇവ പച്ച, മെറൂൺ നിറങ്ങളിൽ കാണപ്പെടുന്നു.ഇലകൾ ഏകാന്തരം. തണ്ടും ഇലയും ഫ്ലഷിയാണ്. പൂവ് ഒറ്റയായിട്ട് ഉണ്ടാവുന്നു. ബ്രാക്റ്റുകളുടെ വലിയൊരു അടുക്കിനുള്ളിൽ നിന്നാണ് പൂവ് വരുന്നത്. നീലനിറം, മൂന്ന് ദളങ്ങൾ, 6 കേസരങ്ങൾ, അനേകം രോമങ്ങൾ, മൂന്ന് വിദളങ്ങൾ, ഒരു സ്റ്റൈൽ എന്നിങ്ങനെയാണ് പൂവിന്റെ ഘടന.

Leave a Comment