Mauve Clustervine (convolvulaceae)

Scientific name : Jacquemontia paniculata var.

         നിലത്ത് പടർന്നു വളരുന്ന ഒരു വള്ളിച്ചെടിയാണ് mauve clustervine.ഇലകൾ അണ്ഡാകാരം. ലീഫ് ബേസ് ഹൃദയാകാരം.പൂക്കൾ കൂട്ടമായി വിരിയുന്നു.പൂക്കൾ  ഇളം പർപ്പിൾ, പിങ്ക് അല്ലെങ്കിൽ വെള്ള.പൂവിന് ഫണൽ ആകൃതി.

ചിത്രങ്ങൾ ഗൂഗിളിൽ നിന്നും

Leave a Comment