Scientific name : Hesperethusa crenulata.
പശ്ചിമഘട്ടവനങ്ങളിൽ കാണപ്പെടുന്ന ചെറു വൃക്ഷമാണ് കാട്ടുനാരകം.taproot system കാണപ്പെടുന്ന ഈ സസ്യത്തിന്റെ ഇലകൾ ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്നു. ഇതിന്റെ മുള്ളുകൾ തണ്ടിന്റെ modification ആണ്. സംയുക്തപത്രങ്ങളിൽ ജാലികാസിരാവിന്യാസം കാണപ്പെടുന്നു.



