കാവളം (Malvaceae)

Scientific name : Sterculia guttata

പശ്ചിമഘട്ടത്തിലും ഇന്തോ-മലേഷ്യയിലും ഈ മരം സമൃദ്ധമായി വളരുന്നു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 900 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു.
മനോഹരമായ പൂക്കളും ഭംഗിയുള്ള കായകളും ഉള്ള ഈ മരത്തിൽ ആൺപൂക്കളാണ് പ്രധാനമായും ഉള്ളത്. പൂക്കളുടെ ദളങ്ങളുടെ ഉൾഭാഗം പർപ്പിൾ കലർന്ന നിറത്തിലും പൂക്കൾ മഞ്ഞ നിറത്തിലുമാണ് കാണപ്പെടുന്നത്.പൂക്കൾ കുലയായി കാണപ്പെടുന്നു. കായുടെ പുറം വെൽവെറ്റ് പോലെ തോന്നിക്കുന്നു.

  • Plant type : tree
  • Root system : taproot system
  • Stem node : branchs, leaf, axillary bud
  • Filotaxi : alternative
  • Leaf type : simple
  • Venetian : reticular
  • Kingdom : plantae
  • Clade : Eudicots
  • Family : Malvaceae
  • Genus : Sterculia
  • Species : S.guttata
Filotaxi
Leaf lamina

കാവളത്തിന്റെ കൂടുതൽ ചിത്രങ്ങൾ

Leave a Comment