Scientific name : Euploca sp.

ചെങ്കൽ പ്രദേശങ്ങളിൽ കാണപ്പെടുന്ന വളരെ ചെറിയൊരു സസ്യമാണിത്.
തണ്ട്
തണ്ട് ഇലഞെട്ടിനാൽ പൊതിഞ്ഞിരിക്കും. തണ്ട് താഴ്ഭാഗം തവിട്ടും മുകൾ ഭാഗം പച്ചയുമാണ്.
ഇല
തണ്ടിൽ ശൽക്കങ്ങൾ പോലെയാണ് ചെറിയ ഇലകൾ. കുന്താകാരം. ഏകാന്തരം.
പൂവ്
പൂക്കൾ വെള്ള, ആൻഡാശയത്തോട് ചേർന്ന് മഞ്ഞ കളറുണ്ട്. വിരിഞ്ഞ പൂവിന് ചോർപ്പിന്റെ ആകൃതി.

വിത്ത്
Kingdom : plantae / order : Boraginales / family : Boraginaceae / species : Euploca sp
കൂടുതൽ ചിത്രങ്ങൾ











