ദക്ഷിണേഷ്യയിൽ വ്യാപകമായി കണ്ടുവരുന്ന ഒരു വള്ളിച്ചെടിയാണ് ശംഖുപുഷ്പം.ഇത് ഔഷധചെടിയായും, ഉദ്യാന സസ്യമായും വളർത്തപ്പെടുന്നു. ഇൻഡോനീഷ്യൻ മലേഷ്യൻ പ്രേദേശങ്ങളാണ് ശംഖുപുഷ്പത്തിന്റെ ജന്മദേശമെന്ന് കരുതുന്നു.
തണ്ട്
വള്ളിയായി പടർന്നു കയറുന്ന ഫ്ളക്സ്ബിളും എന്നാൽ ബലമുള്ളതുമാണ് ഇതിന്റെ തണ്ട്
ഇല
പൂവ്
ശംഖുപുഷ്പത്തിന്റെ പൂവ് പല കളറിൽ കാണപ്പെടുന്നു. സാധാരണയായി നീലയാണ് കൂടുതൽ.പൂവിന് സ്ത്രീജനനേന്ദ്രിയത്തിന്റെ ആകൃതിയാണ്.

വിത്ത്
നീണ്ട് പയറിന്റെ രൂപത്തിലുള്ള കായ്കളാണ് ഇതിന്. അതിൽ പയർമണിയോട് സാമ്യമുള്ള വിത്തുകൾ. ഒരു കായിൽ നാലോ അഞ്ചോ വിത്തുകൾ ഉണ്ടാവും
Kingdom : plantae / order : Fabales / family : Fabaceae / species : Clitoria ternatea
ശംഖുപുഷ്പത്തിന്റെ കൂടുതൽ ചിത്രങ്ങൾ
