ഇന്ത്യ, മ്യാന്മർ, ശ്രീലങ്ക എന്നിവിടെങ്ങളിലെ ഇലപൊഴിയും വനങ്ങളിൽ കാണുന്ന ഒരു വന്മരമാണ് പാതിരി.
തണ്ട്
പാതിരി ഒരു വന്മരമാണ്. തടി ഈടും ഉറപ്പുമുള്ളതാണ്.
ഇല
വീതി കുറഞ്ഞു നീളം കൂടിയ ഇലകൾ തണ്ടിൽ സമുഖമായി കാണപ്പെടുന്നു. ഇല ഞെട്ട് തീരെ ചെറുതാണ്.അറ്റം കുന്തകാരം.

പൂവ്
വിത്ത്
Kingdom : plantae / order : Lamiales / family : bignoniaceae / species : Stereospermum chelonoides
പാതിരിയുടെ കൂടുതൽ ചിത്രങ്ങൾ
