മുറികൂടി എന്നും പേരുള്ള ഈ സസ്യം കരീബിയൻ സ്വദേശിയാണ്.ഒരു ഉദ്യാനസസ്യമായി വളർത്തുന്നു.

തണ്ട്
ഇല
തണ്ടിൽ ഏകാന്തരമായി ആണ് ഇലകൾ ഉണ്ടാവുക. ഇലഞെട്ടിന് നീളമുണ്ട്. ഇലകൾ കൈവിരലുകൾ പോലെയിരിക്കും.

പൂവ്
വിത്ത്
Kingdom : plantae order : Malpighiales family : euphorbiaceae sp: Jatropha multifida
കൂടുതൽ ചിത്രങ്ങൾ
