ഞാറൻപുളി (Malvaceae)

  • Scientific name : Hibisceae aculeatus
  • English name : comfortroot, pineland hibiscus
  • Malayalam : പച്ചപ്പുളി, മത്തിപ്പുളി, നരണമ്പുളി, പനിച്ചകം, പനിച്ചം, ഉപ്പനച്ചകം, അനിച്ചം, കാളപ്പൂ, പനച്ചോൽ, പഞ്ചവൻ, പനിച്ചോത്തി, കാർത്തിക പൂ, ഞാറൻ‌പുളി, കാളിപ്പൂ, പഞ്ചവം, മലൈപുളിക്കായ, വൈശ്യപ്പുള്ളി
  • Herb : Shrub
  • Habitat : Tropical

Description

നാട്ടിൻപുറങ്ങളിൽ കാണുന്ന തരുതരുത്ത മുള്ളോടുകൂടിയ ചെമ്പരത്തി വർഗ്ഗത്തിലെ കാട്ടുചെടിയാണിത്.അമേരിക്കൻ സ്വദേശിയാണെങ്കിലും ലോകമെങ്ങും ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്നു..മരത്തിലോ മതിലിലോ പടർന്നു് പിടിച്ചാണു് പൊതുവേ ഇവയെ കാണാറുള്ളതു്.തണ്ടിലും,ഇലയുടെ അടിഭാഗത്തുള്ള ഞരമ്പിലും മുള്ളുകളുണ്ട്.ഇലകൾ ഏകാന്തരം. ഇലഞെട്ട് വളരെ നീണ്ടതാണ്.ഇലകൾ കൈവിരലുകളോട് സാമ്യമുണ്ടെങ്കിലും സിമ്പിൾ ലീഫാണ്.വലിപ്പമുള്ള പൂവ് മഞ്ഞനിറമാണ്.ഉൾഭാഗത്ത് മെറൂൺ നിറത്തിൽ ഒരു ഭാഗം കാണാം. കേസരങ്ങൾ സ്റ്റിഗ്മാ ദണ്ടിന് ചുറ്റിലുമായി കാണാം.

Taxonomy

  • Kingdom : Plantae
  • Division : Trachiophites
  • Clade : Angiosperms
  • Clade : Eudicots
  • Clade : Rosids
  • Order : Malvales
  • Family : Malvaceae
  • Genus : Hibiscus
  • Species : Hibiscus aculeatus

Range

Native

Native to:
Alabama, Florida, Georgia, Louisiana, Mississippi, North Carolina, South Carolina, Texas

Image

Anthem
Stigma

Leave a Comment